News
News
കൊല്ലം സ്വദേശി ശ്രീ. വിജയൻ പിള്ളക്ക് ചികിൽസാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2022-23 വർഷത്തെ ആറാമത്തെ ചികിൽസാ സഹായം ശ്രീ. സജീവ് കുമാർ (STC) ന്റെ അപേക്ഷയിൽ സ്ട്രോക്ക് വന്ന് ശരീരം തളർന്ന് ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശിയായ ശ്രീ. വിജയൻ പിള്ളക്ക് (60 വയസ്സ്), സം...
തിരുവനന്തപുരം പരുത്തിപ്പാറ MM ലൈൻ സ്വദേശിയായ ശ്രീ. അനിൽകുമാറിന് ചികിൽസാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2022-23 വർഷത്തെ അഞ്ചാമത് ചികിൽസാ സഹായം ശ്രീ. രാജേഷ് (SC) ന്റെ അപേക്ഷയിൽ ഹൃദ്രോഗത്തെ തുടർന്ന് രണ്ട്പ്രാവശ്യം ആൻജിയോപ്ലാസ്റ്റി ചെയ്യുകയും,(കണ്ണിന് കാഴ്ച്ച കുറവുമുണ്ട്) ആയതിനാൽ തുടർചികിത്സ വേണ്...
തിരുവനന്തപുരം വെള്ളല്ലുർ സ്വദേശിയായ ശ്രീ. അനിൽകുമാറിന് ചികിൽസാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2022-23 വർഷത്തെ നാലാമത് ചികിൽസാ സഹായം ശ്രീ. ബാലൻ എസ്.കെ (SBU - Service, Life time member) ന്റെ അപേക്ഷയിൽ രണ്ട് വൃക്കകളും പ്രവർത്തനരഹിതമായി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം വെള്ളല്ലുർ സ്വദേശിയായ ശ്രീ. അ...
ആലപ്പുഴ സിവിൽ സ്‌റ്റേഷൻ വാർഡ് സ്വദേശിയായ ശ്രീ ഷാജിയ്ക്ക് ചികിൽസാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2023-24 വർഷത്തെ മൂന്നാമത് ചികിൽസാ സഹായം ശ്രീ. ഫൈസൽ (SBU Production) ന്റെ അപേക്ഷയിൽ സ്ട്രോക്ക് വന്ന് അരയ്ക്ക് താഴോട്ട് ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ സിവിൽ സ്‌റ്റേഷൻ വാർഡ് സ്വദേശിയ...
കാസർകോ ട് ചാലനെല്ലിക്കോട്ട് സ്വദേശിയായ ശ്രീ.കബീറിന് ചികിൽസാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2023-24 വർഷത്തെ രണ്ടാമത് ചികിൽസാ സഹായം ശ്രീ .അഷറഫ് (ElC) ന്റെ അപേക്ഷയിൽ കഠിനമായ പ്രമേഹ രോഗത്തെ തുടർന്ന് കാലിൽ ഉണ്ടായ ആഴത്തിലുള്ള ഉണങ്ങാത്ത മുറിവിന് ചികിത്സയിൽ കഴിയുന്ന കാസർകോ ട് ചാലനെല...
കണ്ണൂർ ചെരികോട് സ്വദേശിയായ ശ്രീ. രാഘവന് ചികിൽസാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷൻ്റെ 2023-24 വർഷത്തെ ഒന്നാമത് ചികിൽസാ സഹായം ശ്രീ .സുരേഷ് (SBU Service) ൻ്റെ അപേക്ഷയിൽ ക്യാൻസർ രോഗ ചികിത്സയിൽ കഴിയുന്ന കണ്ണൂർ ചെരികോട് സ്വദേശിയായ ശ്രീ. രാഘവന് സംഘടനയ്ക്ക് വേണ്ടി ശ്രീകണ്Oപുരം മുനിസിപ്പാല...
വെസ്കോസ മലയാളി അസോസിയേഷന്റെ 2023-2024 ഭരണസമിതി നിലവിൽ വന്നു
"മഹനീയ ജീവൻ മഹത്തായ ജീവിതം ആ ജീവന്റെ സംരക്ഷണം മഹത്തായ ലക്ഷ്യം" ഈ ഒരു തലവാചകം മുൻനിർത്തി പ്രവർത്തിക്കുന്ന വെസ്കോസ മലയാളി അസോസിയേഷൻ പ്രവാസ ലോകത്ത് 15 വർഷം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്...
പാരിപ്പള്ളി സ്വദേശി ചന്ദ്രികയ്ക്ക് ചികിത്സാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ പന്ത്രണ്ടാമത് ചികിൽസാ സഹായം എസ് ബി യു വിൽ ജോലി ചെയ്യുന്ന രാധാകൃഷ്ണന്റെ അപേക്ഷയിൻമേൽ ക്യാൻസർ ബാധിതയായി ചികിൽസയിൽ ഉള്ള പാരിപ്പള്ളി സ്വദേശി ചന്ദ്രികയ്ക്ക് ഉള്ള ധനസഹായം രാധാകൃഷ്ണന്റെ ഭാര്യ മ...
കൊല്ലം വിളക്കുപാറ സ്വദേശി അഞ്ച് വയസുള്ള മുഹമ്മദ് സെയ്ദ് അലിക്കുള്ള
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ പതിനൊന്നാമത് ചികിത്സാ സഹായം എസ് റ്റി സിയിൽ ജോലി ചെയുന്ന റിയാസിന്റ അപക്ഷയിൽ മേൽ കിഡ്നിക്കും ലിവറിനും അസുഖം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കൊല്ലം വിളക്കുപാറ സ്വദേശി അഞ്ച് വയസുള്ള മുഹമ്മദ് സെ...
വർക്കല നാവായിക്കുളം സ്വദേശി ഷാബു വി.ക്ക് ചികിത്സാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ പത്താമത് ചികിത്സാ സഹായം എസ് ബി യു സർവീസസിൽ ജോലി ചെയ്യുന്ന ജോണിയുടെ അപേക്ഷയിൽ മേൽ സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന വർക്കല നാവായിക്കുളം സ്വദേശി ഷാബു വി.ക്ക് വർക്കല എം എൽ എ അഡ്വ: വി ജോ...
കൊല്ലം ആദിച്ചനല്ലുർ സ്വദേശി റ്റി. ബിജു മോനുള്ള ചികിത്സാ സഹായം കൈമാറി
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ ഒമ്പതാമത് ചികിത്സാ സഹായം കേബിൾ ട്രേയിൽ ജോലി ചെയ്യുന്ന സാംസൺന്റെ അപേക്ഷയിൻമേൽ ഉദരകാൻസർ രോഗബാധിതനായി തിരുവനന്തപുരം ആർ സി സി യിൽ ചികിൽസയിൽ കഴിയുന്ന കൊല്ലം ആദിച്ചനല്ലുർ സ്വദേശി റ്റി. ബിജു മോ...
തിരുവനന്തപുരം ആർ സി സി യിൽ ചികിൽസയിൽ കഴിയുന്ന തൃശൂർ സ്വദേശി അജ്ഞാസിനുള്ള ചികിത്സാസഹായം കൈമാറി.
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ എട്ടാമത് ചികിത്സാ സഹായം STC യിൽ ജോലി ചെയ്യുന്ന ഗഫൂറിന്റെ അപേക്ഷയിൻമേൽ കാൻസർ രോഗ ബാധിതനായി തിരുവനന്തപുരം ആർ സി സി യിൽ ചികിൽസയിൽ കഴിയുന്ന തൃശൂർ സ്വദേശി അജ്ഞാസിനുള്ള ധനസഹായം വാർഡ് മെമ്പർ ഇസ...
ആലപ്പുഴ കണ്ടലൂർ സ്വദേശി പ്രഭുല്ലനുള്ള ചികിത്സാ സഹായം കൈമാറി.
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ ഏഴാമത്തെ ചികിത്സാ സഹായം SBU സർവീസിൽ ജോലി ചെയ്യുന്ന ശ്യാം കുമാറിന്റെ അപേക്ഷയിന്മേൽ വൃക്ക രോഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന ആലപ്പുഴ കണ്ടലൂർ സ്വദേശി പ്രഭുല്ലനുള്ള ചികിത്സാസഹായം സംഘടനക്ക് വേ...
പി. മോഹനന് യാത്രഅയപ്പ് നൽകി
30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വെസ്കോസ മലയാളി അസോസിയേഷൻ അംഗം പി. മോഹനന് (കേബിൾ ട്രേ) അസോസിയേഷൻ പ്രസിഡന്റ് പ്രിജിയുടെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ 24/12/21 വെള്ളിയാഴ്ച്ച കൂടിയ യോഗത്തിൽ ഊഷ...
കിളിമാന്നൂർ സ്വദേശി അശോകനുള്ള ചികിത്സാസഹായം കൈമാറി.
വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ ആറാമത്തെ ചികിത്സാ സഹായം കേബിൾ ട്രേയിൽ ജോലി ചെയ്യുന്ന പി മോഹനന്റെ അപേക്ഷയിന്മേൽ കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന കിളിമാന്നൂർ സ്വദേശി അശോകനുള്ള ചികിത്സാസഹായം സംഘടനക്ക് വേണ്ടി ട്രഷറർ ശ്യ...