View News

കൊല്ലം വിളക്കുപാറ സ്വദേശി അഞ്ച് വയസുള്ള മുഹമ്മദ് സെയ്ദ് അലിക്കുള്ള


വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ പതിനൊന്നാമത് ചികിത്സാ സഹായം എസ് റ്റി സിയിൽ ജോലി ചെയുന്ന റിയാസിന്റ അപക്ഷയിൽ മേൽ കിഡ്നിക്കും ലിവറിനും അസുഖം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കൊല്ലം വിളക്കുപാറ സ്വദേശി അഞ്ച് വയസുള്ള മുഹമ്മദ് സെയ്ദ് അലിക്കുള്ള ധനസഹായം വാർഡ് മെമ്പർ സുജിത രോഗിയുടെ പിതാവ് ഷിഹാബിന്‌ കൈമാറി. ഈ ധന സഹായത്തിനുള്ള നന്ദിയും കടപ്പാടും സെയ്ദ് അലിക്കു വേണ്ടി ഉമ്മ ഷെഫ്‌ന അറിയിക്കുക ഉണ്ടായി.