View News

കായംകുളം സ്വദേശി ആൻസാരിക്കുള്ള ചികിത്സാസഹായം കൈമാറി.


വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ മൂന്നാമത്തെ ചികിത്സാ സഹായം എസ് ബി യൂ ഓഫീസിൽ ജോലി ചെയ്യുന്ന യാസർ അറഫാത്തിന്റെ അപേക്ഷയിന്മേൽ കിഡ്നി സംബന്ധമായി ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി ആൻസാരിക്കുള്ള ചികിത്സാ സഹായം സംഘടനക്ക് വേണ്ടി ട്രഷറർ ശ്യാം കുമാർ കൈമാറി. ചടങ്ങിൽ അംഗങ്ങളായ ഗിരീഷ്, അസീം, യാസറിന്റെ പിതാവ് ഹസ്സൻ കുഞ്ഞു, മുൻ കൗൺസിലർ ജാഫർ കുട്ടി എന്നിവരും പങ്കെടുത്തു. നമ്മുടെ ഈ സഹായം വളരെ അനുഗ്രഹമാണെന്നും അതു നൽകാൻ സന്മനസ്സ് കാണിച്ച സംഘടനയിലെ ഒരേ അംഗങ്ങളോടും ഉള്ള പ്രത്യേകനന്ദിയും അൻസാരി അറിയിച്ചു.