View News

തൃശൂർ കയ്പമംഗലം സ്വദേശിനി സക്കീനക്ക് ചികിത്സാ സഹായം


വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 പ്രവർത്തന വർഷത്തെ അഞ്ചാമത് ചികിത്സാ സഹായം STCയിൽ ജോലി ചെയ്യുന്ന ഗഫൂറിന്റെ അപേക്ഷയിൻമേൽ ക്യാൻസർ രോഗത്തിനു ചികിത്സയിൽ കഴിയുന്ന തൃശൂർ കയ്പമംഗലം സ്വദേശിനി സക്കീനക്ക് നൽകി. ഗഫൂറിന്റെ പള്ളി സെക്രട്ടറി സക്കീനയുടെ മകൻ ഹംസക്ക് സഹായം കൈമാറി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ അംഗങ്ങളോടും ഉള്ള പ്രത്യേകം നന്ദി സക്കീനയുടെ കുടുംബം അറിയിച്ചു.