View Activity

Syam Kumar (Secretary, WMA) receiving charity fund for Jasil from WMA Librarian Dhanush Kodi


  Date :16 January 2015  

കാൻസർ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം RCC ൽ കഴിയുന്ന കായംകുളം സ്വദേശി ജസീലിനുള്ള ധനസഹായം ധനുഷ് കോടിയിൽ നിന്നും അസോസിയേഷൻ സെക്രട്ടറി ശ്യാം കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ പ്രസിഡന്റ്‌ സുരേഷ് , ദീപു, സാലിഹ്, ദാസ്‌ , സദർ, രാജു, അസീം, സന്തോഷ്‌ എന്നിവർ സന്നിഹിതരായിരുന്നു.