View Activity

പുളിയറക്കോണം മടവൂർ സ്വദേശി രാജേന്ദ്രൻപിള്ളക്ക് ചികിത്സാസഹായം നൽകി


  Date :02 March 2021  

വെസ്കോസ മലയാളി അസോസിയേഷന്റെ ,2020-21 വർഷത്തെ 19-ാം മത് ചികിത്സാ സഹായം, സംഘടനയുടെ മുൻ പ്രസിഡന്റും , ആജീവനാന്ത അംഗവുമായ സക്കീർ ഹുസൈന്റെ അപേക്ഷയിൽ മേൽ അപകടം മൂലം കിടപ്പിലായ, പുളിയറക്കോണം മടവൂർ സ്വദേശി രാജേന്ദ്രൻപിള്ളക്ക്(51 വയസ്) സക്കീർ ഹുസൈൻ കൈമാറി. രാജേന്ദ്രൻ പിള്ളക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും മാതാവും കൂടി സഹായം ഏറ്റുവാങ്ങി.