View Activity

പാലക്കാട്‌ സ്വദേശി അലി ക്കുള്ള ചികിത്സ സഹായം WMA കൈമാറി.


  Date :16 March 2015  

ലോറിയിൽ നിന്നും മരം ഇറക്കുന്ന സമയത്ത് ശരീരത്തിലേക്ക് മരം വീണു അരയ്ക്കു താഴെ തളർന്നു  നാല് വർഷമായി അവശ നിലയിൽ കഴിയുന്ന പാലക്കാട്‌ സ്വദേശി അലി(45) ക്കുള്ള  ചികിത്സ സഹായം WMA മെമ്പർ സൈനുദ്ധീൻ നേരിട്ട് കൈമാറി .ചടങ്ങിൽ അസോസിയേഷൻ അംഗങ്ങളായ അബൂബക്കർ , അഷ്‌റഫ്‌ എന്നിവര് സന്നിഹിതരായിരുന്നു.