View Activity

കൊല്ലം ആയൂർ സ്വദേശി ഉണ്ണികൃഷ്ണനു ചികിത്സാ സഹായം കൈമാറി


  Date :25 November 2020  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 8-ാം മത് ചികിത്സാ സഹായം STC യിൽ ജോലി ചെയ്യുന്ന സജീവ് കുമാറിന്റെ അപേക്ഷയിൽ മേൽ അർബുദരോഗത്തിന് ചികിത്സയിലിരിക്കുന്ന കൊല്ലം ആയൂർ സ്വദേശി ഉണ്ണികൃഷ്ണനു സജീവ് കുമാറിന്റെ ഭാര്യ സിന്ധു സജീവ് കൈമാറി.