View Activity

ആലപ്പുഴ സ്വദേശി ബിന്ദുവിനുള്ള ചികിത്സ സഹായം കൈമാറി.


  Date :27 October 2015  

കാൻസർ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 2 വർഷമായി ചികിത്സയിൽ കഴിയുന്ന ആലപ്പുഴ പത്തിയൂർ സ്വദേശി ബിന്ധുവിനുള്ള ധനസഹായം ട്രെഷറർ ധനുഷ് കോടിയിൽ നിന്നും അസീം പേരാണിക്കൽ ഏറ്റുവാങ്ങി.കൂലിപ്പണിക്കാരനായ ഭർത്താവ് രാജനു കിട്ടുന്ന വരുമാനം 2 കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സാ ചിലവിനും കൂടി തികയാത്ത സാഹചര്യം കൂടി പരിഗണിച്ചാണ് സംഘടന ധനസഹായം അനുവദിച്ചത്.