View Activity

ആലപ്പുഴ സ്വദേശി പ്രഭക്കുള്ള ചികിത്സ സഹായം കൈമാറി


  Date :17 August 2017  

കാൻസർ  രോഗത്താൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ ഓച്ചിറ സ്വദേശി ശ്രീമതി. പ്രഭക്കുള്ള ചികിത്സ സഹായം കൈമാറി