View Activity

ആലപ്പുഴ മണ്ണഞ്ചേരി കോമളപുരം സ്വദേശി അൻസാരിക്ക് ചികിത്സാ സഹായം


  Date :10 November 2020  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 7-ാം മത് ചികിത്സാ സഹായം SBU വിൽ ജോലി ചെയ്യുന്ന ഫൈസൽ അബ്ദുൾ സലാമിന്റെ അപേക്ഷയിൽ മേൽ തളർവാതരോഗത്തിന് ചികിത്സയിലിരിക്കുന്ന ആലപ്പുഴ മണ്ണഞ്ചേരി കോമളപുരം സ്വദേശി അൻസാരിക്ക് നൽകി . അസോസിയേഷനു വേണ്ടി ഫൈസലിന്റെ മകൻ ചികിത്സാ സഹായം കൈമാറി.