View News

തിരുവനന്തപുരം വാമനപുരം സ്വദേശി കൗസ്തുഭൻ ന് ചികിത്സാസഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ ,2020 - 21 വർഷത്തെ 21-ാം മത് ചികിത്സാ സഹായം STC യിൽ ജോലി ചെയ്യുന്ന സാദർ സുലൈമാന്റെ അപേക്ഷയിൽ മേൽ ,ക്യാൻസർ രോഗത്തിന്‌ ചികിത്സയിലിരിക്കുന്ന തിരുവനന്തപുരം വാമനപുരം സ്വദേശി കൗസ്തുഭൻ ന്(18 വയസ്) നൽകി. സംഘടന വേണ്ടി സാദറിന്റെ മകൻ അമീർ സുഹൈൽ സഹായം രോഗിക്ക് കൈമാറി.