View News

തിരുവനന്തപുരം നന്ദായിവനം സ്വദേശി സാജുവിന് ചികിത്സാസഹായം കൈമാറി


വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 22-ാം മത് ചികിത്സാ സഹായം SBU വിൽ ജോലി ചെയ്യുന്ന ജോഷി സദാനന്ദന്റ അപേക്ഷയിൽ മേൽ കരൾ, വൃക്ക രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്ന തിരുവനന്തപുരം നന്ദായിവനം സ്വദേശി സാജുവിന് (43 വയസ്) കൈമാറി. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ഇന്ദ്രജിത്ത്, മുൻ സെക്രട്ടറി ശ്രീകുമാർ, ആജീവനാന്ത അംഗം അമ്പിളി , വെസ്കോ സയിലെ മുൻ ജീവനക്കാരൻ വിജയൻ എന്നിവർ സാജുവിന്റെ വീട്ടിൽ എത്തി സഹായം കൈമാറി.