View News

തിരുവനന്തപുരം കുളത്തൂർ സ്വദേശിനി പൂമാരിക്ക് ചികിത്സാസഹായം


വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 24-ാംമത് ചികിത്സാസഹായം, സ്റ്റീൽ സെന്ററിൽ ജോലി ചെയ്യുന്ന രാജേഷിന്റെ അപേക്ഷയിൽ മേൽ, വൃക്ക സംബന്ധമായ രോഗത്തിന്ന് ചികിത്സയിലിരിക്കുന്ന തിരുവനന്തപുരം കുളത്തൂർ സ്വദേശിനി പൂമാരിക്ക് (34 വയസ്)കൈമാറി. സംഘടനക്കുവേണ്ടി രാജേഷിന്റെ അനുജൻ ശരത് സഹായം കൈമാറി. പൂമാരിക്ക് വേണ്ടി അച്ഛനും പൂമാരിയുടെ മകനും ചേർന്ന് സഹായം ഏറ്റുവാങ്ങി.