View Activity

തിരുവനന്തപുരം ഞക്കാട് വാടാശേരിക്കോണം സ്വദേശി ജയകുമാറിന് ചികിത്സാസഹായം കൈമാറി


  Date :04 February 2021  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 17-ാം മത് ചികിത്സാ സഹായം, SBU  വാറന്റിയിൽ ജോലി ചെയ്യുന്ന ലിജിന്റെ അപേക്ഷയിൽ മേൽ കാൻസർ രോഗത്തിന് ചികിത്സയിലിരിക്കുന്ന തിരുവനന്തപുരം ഞക്കാട് വാടാശേരിക്കോണം സ്വദേശി ജയകുമാറിന് (42 വയസ്), മുൻ അസോസിയേഷൻ അംഗം സുജിയും പഞ്ചായത്ത് മെംബർ ഉണ്ണികൃഷ്ണനും ചേർന്ന് കൈമാറി. അസോസിയേഷനോടുള്ള നന്ദി ജയകുമാറും കുടുംബവും അറിയിച്ചു.