View Activity

ചികിത്സാസഹായം തിരുവനന്തപുരം മണക്കാട് കല്ലടിമുഖം സ്വദേശി പ്രവീൺകുമാറിന് നൽകി


  Date :28 September 2021  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 29-ാം മത് ചികിത്സാ സഹായം, ഇരു വൃക്കകളും തകരാറിലായി  ഡയാലിസിസ് ന് വിധേയനായി കഴിയുന്ന തിരുവനന്തപുരം മണക്കാട് കല്ലടിമുഖം  സ്വദേശി പ്രവീൺകുമാറിന്  നൽകി. SBU അംഗമായ  നാഗേന്ദ്രന്റെ അപേക്ഷയിന്മേൽ അനുവദിച്ച സഹായം, WMA യ്ക്കുവേണ്ടി തിരുവനന്തപുരം കോർപറേഷൻ അമ്പലത്തറ വാർഡ്‌ കൗൺസിലർ ശ്രീ. സുലോചനൻ, മറ്റു സാമൂഹ്യ പ്രവർത്തകരുടെ സാനിദ്ധ്യത്തിൽ പ്രവീണിന്റെ സഹോദരിയ്ക്കു കൈമാറി.

 WMA യുടെ ചികിത്സ സഹായം അനുവദിച്ച കമ്മറ്റിയാങ്ങ്ൾക്കും മാറ്റ് എല്ലാ അംഗങ്ങൾക്കും കുടുമ്പത്തിന്റെ നന്ദിയും സ്നേഹവും അറിയിച്ചു.