View Activity

കോലഞ്ചേരി കടയ്ക്കനാട് സ്വദേശി K P ജോണിന് ചികിത്സാസഹായം നൽകി


  Date :06 June 2021  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020 - 21 വർഷത്തെ 25-ാം മത് ചികിത്സാ സഹായം ,SBU -Quality യിൽ ജോലി ചെയ്യുന്ന സജുവിന്റെ അപേക്ഷയിൽമേൽ സ്പൈനൽ കോഡിന് ക്ഷതം പറ്റി ചികിത്സയിലിരിക്കുന്ന കോലഞ്ചേരി കടയ്ക്കനാട് സ്വദേശി K P ജോൺന്(59 വയസ്) കൈമാറി.

 സംഘടനക്ക് വേണ്ടി ട്രഷറർ സജുവിന്റെ ഭാര്യ സിനി സഹായം രോഗിക്ക് കൈമാറി.