View Activity

ആലപ്പുഴ ജില്ല ചിങ്ങോലി സ്വദേശി ഷിഹാബുദീന് ചികിത്സാസഹായം നൽകി


  Date :22 July 2021  

വെസ്കോസ മലയാളി അസോസിയേഷന്റെ 2020-21 വർഷത്തെ 27-ാം മത് ചികിത്സാസഹായം ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കുന്ന ആലപ്പുഴ ജില്ല ചിങ്ങോലി സ്വദേശി ഷിഹാബുധീൻ. കെ (38) ക്ക്   WMA ധനസഹായം കൈമാറി. ഹാഷിം യൂനിസ് (SBU) നല്‍കിയ അപേക്ഷയില്‍മേല്‍ അനുവദിച്ച ചികിത്സാസഹായം അസോസിയേഷൻ  മുൻസെക്രെട്ടറിയും മുൻരക്ഷാധികാരിയും ആയിരുന്ന ശ്രീ. ഹാഷിം യൂനിസ് ഷിഹാബുദീന്റെ വീട്ടിൽ എത്തി കൈമാറി.